ഓഖി ചുഴലിക്കാറ്റ് ദുരന്തം : ലത്തീന്‍ അതിരൂപത ഹൈക്കോടതിയിലേക്ക് December 15, 2017 kerala-liveLeave a commentLatest News, Thiruvananthapuram തിരുവനന്തപുരം : ഓഖി ചുഴലിക്കാറ്റ് ദുരന്തത്തില്‍ മരിച്ച മത്സ്യത്തൊഴിലാളികളെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ലത്തീന്‍ അതിരൂപത കോടതിയെ സമീപിക്കാനൊരുങ്ങുന്നു. ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് നല്‍കാനാണ് തീരുമാനം.