ഗുജറാത്ത് തിരഞ്ഞെടുപ്പ് പോരിനൊടുവില്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം
ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് തുടക്കമായി. പതിവില്‍ നിന്ന് ഒരു മാസത്തോളം വൈകിയാണ് ഇത്തവണ ശീതകാല പാര്‍ലമെന്റ് സമ്മേളനം തുടങ്ങിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. സമീപമാസങ്ങളില്‍ വേര്‍പിരിഞ്ഞ സിറ്റിങ് എം.പിമാര്‍ക്ക് ആദരമര്‍പ്പിച്ച് സഭ പിരിയും. തിങ്കളാഴ്ച മുതലാണ് മറ്റു സമ്മേളന നടപടികളിലേക്ക് കടക്കുക. അന്നുതന്നെയാണ് ഗുജറാത്ത്, ഹിമാചല്‍പ്രദേശ് വോട്ടെണ്ണല്‍. അതേസമയം, കോണ്‍ഗ്രസ്സ് Read More …
