ജിത്തുവിന്റെ കൊലപാതകം: മാതാവ് ജയക്ക് മാനസികരോഗമുള്ളതായി ഭര്‍ത്താവ്
കൊല്ലം : 14 കാരനെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ വെളിപ്പെടുത്തലുകളുമായി പിതാവ്. ജിത്തുവിനെ കൊലപ്പെടുത്താന്‍ അമ്മ അയല്‍വക്കത്തെ വീട്ടില്‍ നിന്നും മണ്ണെണ്ണ വാങ്ങുന്നത് കണ്ടതായി അയല്‍പക്കക്കാരുടെ മൊഴിയും നിര്‍ണ്ണായകമായി. . ജയക്ക് മാനസിക രോഗമാണെന്ന് പിതാവ് ജോബ് പറഞ്ഞു. മരിച്ച ജിത്തു അമ്മയോട് ഇതിനെപ്പറ്റി വളരെ ക്രൂരമായി പറയാറുണ്ടായിരുന്നെന്നും നിങ്ങള്‍ക്ക് മാനസിക രോഗമാണന്ന് പറഞ്ഞ് ആക്ഷേപിക്കാറുണ്ടായിരുന്നെന്നും Read More …
