ലഡാക്കില്‍ സംഘര്‍ഷ സാധ്യത വര്‍ധിച്ചു
ന്യുദില്ലി: ഇന്ത-ചൈന അതിര്‍ത്തി പ്രശ്്‌നത്തെ തുടര്‍ന്ന് ലഡാക്കില്‍ സംഘര്‍ഷ സാധ്യത വര്‍ധിച്ചു. ഇന്ത്യ റഫാല്‍ യുദ്ധവിമാനങ്ങള്‍ ലഡാക്കില്‍ വിന്യസിപ്പിക്കുന്നതിനുള്ള നീക്കം തുടങ്ങി. ബുധനാഴ്ച നടക്കുന്ന വ്യേമസേന കമാണ്ടര്‍മാരുടെ യോഗത്തില്‍ ഇതുസംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകും. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്്‌നാഥ് സിംഗ് യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.ഗാല്‍വന്‍ താഴ്്‌വരയില്‍ സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്ന് ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സൈന്യം ജാഗ്രത വര്‍ധിപ്പിച്ചിട്ടുണ്ട്. ലഡാക്കില്‍ Read More …
