മദ്രസാധ്യാപകര്‍ക്ക് ക്ഷേമനിധി ആനുകൂല്യ വിതരണം നടത്തി

മലപ്പുറം: സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് സംഘടിപ്പിച്ച മദ്രസാധ്യാപകര്‍ക്കുള്ള ക്ഷേമനിധി ആനുകൂല്യ വിതരണവും ന്യൂനപക്ഷ ക്ഷേമ പരിശീലന കേന്ദ്രങ്ങളില്‍ നിന്ന് ഉദ്യോഗം നേടിയവരെ അനുമോദിക്കല്‍ ചടങ്ങും പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മലപ്പുറം കോട്ടപ്പടി മുന്‍സിപ്പല്‍ ബസ്സ്റ്റാന്റ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പി ഉബൈദുള്ള എം.എല്‍.എ അധ്യക്ഷനായി. ന്യൂനപക്ഷ പരിശീലന കേന്ദ്രങ്ങളില്‍ പഠിച്ച് Read More …

മദ്രസാധ്യാപകര്‍ക്കുള്ള പെന്‍ഷന്‍ വിതരണം ജനുവരി 8ന്

മലപ്പുറം: മദ്രസ്സാദ്ധ്യാപക ക്ഷേമനിധിയുടെ ആഭിമുഖ്യത്തില്‍ മദ്രസാദ്ധ്യാപകര്‍ക്കുള്ള പെന്‍ഷന്‍ വിതരണത്തിന്റെ ഉദ്ഘാടനവും  ക്ഷേമനിധി അംഗങ്ങളുടെ  വിവാഹ ധനസഹായം, എസ്.എസ്.എല്‍.സി/പ്ലസ് ടു പരീക്ഷകളില്‍  മുഴുവന്‍ വിഷയങ്ങളിലും എ+  നേടിയവര്‍ക്കുള്ള കാഷ് അവാര്‍ഡ് വിതരണം, ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ  പരിശീലന കേന്ദ്രത്തില്‍ പഠനം പൂര്‍ത്തിയാക്കി പഠിച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളില്‍  ജോലി നേടിയവരെ അനുമോദിക്കല്‍ എന്നിവ   ജനുവരി എട്ടിന് രാവിലെ Read More …