നിതാഖാത്ത് മൂന്നാംഘട്ടം അണിയറയില്‍
ജിദ്ദ: സൗദി അറേബ്യയില്‍ സ്വദേശിവല്‍ക്കരണം വ്യാപകമാക്കുന്നതിനായി അഞ്ചു വര്‍ഷം മുമ്പ് സര്‍ക്കാര്‍ തുടക്കം കുറിച്ച നിതാഖാത്ത് പദ്ധതിയുടെ മൂന്നാംഘട്ടത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അണിയറയില്‍. ആദ്യ രണ്ടുഘട്ടങ്ങളിലൂടെ നിരവധി സ്വദേശികള്‍ക്ക് തൊഴില്‍ നല്‍കിയ നിതാഖാത്ത് പദ്ധതി ഇന്ത്യയടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ക്ക് വലിയ ഭീഷണിയായിരുന്നു. സൗദിയിലെ കമ്പനികളില്‍ നിശ്ചിത എണ്ണം സ്വദേശികളെ നിര്‍ബന്ധമായും നിയമിച്ചിരിക്കണമെന്ന നിബന്ധനയോടെയാണ് നിതാഖാത്ത് Read More …
