ഖത്തര്‍ മന്ത്രി സഭയില്‍ അഴിച്ചുപണി

ദോഹ: ഖത്തറിന്റെ കേന്ദ്രഭരണസമിതിയില്‍ മാറ്റങ്ങള്‍ വരുത്തി ആമീര്‍ ഷെയ്ക് തമീം ബിന്‍ ഹമദ് അല്‍താനി ഉത്തരവിട്ടു. പ്രധാനപ്പെട്ട മന്ത്രിസ്ഥാനങ്ങളിലെല്ലാം അഴിച്ചുപണിയുണ്ടായിട്ടുണ്ട്.വിദേശകാര്യം,തൊഴില്‍ എന്നീ വകുപ്പുകളില്‍ വരിത്തിയിട്ടുള്ള മാറ്റങ്ങള്‍ ഇന്ത്യ ഉള്‍പ്പടെയുള്ള ഏഷ്യന്‍ രാജ്യങ്ങള്‍ പ്രതീക്ഷയോടെയാണ് കാണുന്നത്. പുതിയ മന്ത്രിമാരില്‍ ഒരു വനിതയും ഉള്‍പ്പെടും. 35 കാരനായ ഷെയ്ക് മുഹമ്മദ് ബിന്‍ അബ്്ദുള്‍ റഹ്്മാന്‍ അല്‍താനിയെയാണ് പുതിയ വിദേശകാര്യമന്ത്രിയായി Read More …