പാതയോരത്തെ മദ്യശാലകള്‍ ബെവ്കോ മാറ്റില്ല March 24, 2017 kerala-liveLeave a commentFeatured, Thiruvananthapuram തിരുവനന്തപുരം: പാതയോരത്തെ മദ്യശാലകള്‍ ബെവ്കോ തല്കാലം മാറ്റില്ല. തുടര്‍ നടപടി സുപ്രീം കോടതിയിലെ ഹര്‍ജിയില്‍ തീരുമാനം വന്നശേഷമെന്നും ബെവ്കോ വ്യക്തമാക്കി. ഇതുവരെ മാറ്റി സ്ഥാപിച്ചത് 24 മദ്യശാലകളാണ്. ഇനി 184 എണ്ണം മാറ്റി സ്ഥാപിക്കാനുണ്ട്.