മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ പലിശ നിരക്ക് കുറച്ചു. അടിസ്ഥാന പലിശ നിരക്കില്‍ 0.15 ശതമാനമാണ് കുറവ് വരുത്തിയത്. ഇതോടെ അടിസ്ഥാന നിരക്ക് 9.1 ശതമാനമായി. പുതിയ നിരക്ക് ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍വരും.
ഭവന വായ്പ ഉള്‍പ്പടെയുള്ള ലോണുകളുടെ പലിശ നിരക്കില്‍ നികത്ത് കുറച്ചത് പ്രതിഫലിക്കും.
