തിരുവനന്തപുരം: ഏറ്റവും വലിയ സ്ത്രീവിരുദ്ധന്‍ പിണറായി വിജയനെന്ന്! കെ പി സി സി അധ്യക്ഷന്‍ എം എം ഹസ്സന്‍. അത് കൊണ്ടാണ് മുഖ്യമന്ത്രി എം എം മണിയെ സംരക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സമരപന്തല്‍ പൊളിച്ചെടുത്തവര്‍ക്കെതിരെ നടപടി എടുക്കാന്‍ ഡി ജി പി യോട് ആവിശ്യപ്പെടുന്നുവെന്നും സെന്‍കുമാര്‍ വിഷയത്തില്‍ കോടതി വിധി നടപ്പിലാക്കണമെന്നും ഹസ്സന്‍ മാധ്യമങ്ങളോട് പറഞ്ഞു.
എന്നാല്‍ സെന്‍കുമാറിനെ ഡി ജി പി യായി നിയമിക്കാത്തത് കോടതിയോട് കാണിക്കുന്ന അനാധരവാണെന്നും വിധി നടപ്പിലയില്ലെങ്കില്‍ കോടത്യയലക്ഷ്യത്തിനു കസേടുക്കണമെന്നും ഹസ്സന്‍.
