ലാഹോര്‍: കുല്‍ഭൂഷണ്‍ ജാദവിന്റെ കുറ്റസമ്മത വീഡിയോ കാണേണ്ടെന്ന് രാജ്യാന്തര കോടതി. വീഡിയോ പ്രദര്‍ശിപ്പിക്കാനുള്ള പാക് ശ്രമം രാജ്യാന്തര കോടതി തടഞ്ഞു.
അതേസമയം കേസില്‍ പാക്കിസ്ഥാന്റെ വാദം പൂര്‍ത്തിയായി. വധശിക്ഷ തടയണമെന്ന ഇന്ത്യയുടെ അപേക്ഷ തള്ളണമെന്ന് പാക്കിസ്ഥാന്‍ ആവശ്യപ്പെട്ടു.
