അദ്വാനിയുടെ വിടുതല്‍ ഹര്‍ജി തള്ളി

ന്യൂഡല്‍ഹി: ബാബ്‌റി മസ്ജിദ് കേസില്‍ എല്‍ കെ അദ്വാനിയുടെ വിടുതല്‍ ഹര്‍ജി കോടതി തള്ളി.

കുറ്റവിമുക്തനാക്കണമെന്ന വിടുതല്‍ ഹര്‍ജിയാണ് തള്ളിയത്.

അദ്വാനിക്കെതിരെ കുറ്റം ചുമത്താനുള്ള നിയമനടപടികള്‍ തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *