ഇറാന്‍ പാര്‍ലമെന്റിനുള്ളില്‍ വെടിവെയ്പ്

തെഹ്‌റാന്‍:  ഇറാന്‍ പാര്‍ലമെന്റിനുള്ളില്‍ വെടിവെയ്പ്. പാര്‍ലമെന്റ് മന്ദിരത്തിനുള്ളില്‍ നുഴഞ്ഞുകയറിയവര്‍ വെടിയുതിര്‍ക്കുകയായിരുന്നു. മൂന്ന് സുരക്ഷാ ഗാര്‍ഡുകള്‍ക്ക് വെടിയേറ്റു.

പാര്‍ലമെന്റിനുള്ളില്‍ ആളുകളെ ബന്ദികളാക്കിയെന്നും റിപ്പോര്‍ട്ടുണ്ട്. ഫാര്‍സ്, മെഹര്‍ എന്നീ ഇറാനിയന്‍ വാര്‍ത്താ ഏജന്‍സിയും വെടിവെയ്പ് സ്ഥിരീകരിച്ചു.

മൂന്ന് അക്രമികള്‍ പാര്‍ലമെന്റിനുള്ളില്‍ കടന്നതായാണ് റിപ്പോര്‍ട്ട്.

Leave a Reply

Your email address will not be published. Required fields are marked *