അവകാശം ഉന്നയിച്ച് ജയലളിതയുടെ സഹോദരപുത്രി ദീപ

ചെന്നൈ: ജയലളിതയുടെ വസതിയായ പോയസ് ഗാര്‍ഡനില്‍ അവകാശം ഉന്നയിച്ച് സഹോദര പുത്രി ദീപ.

എന്നാല്‍ സഹോദരന്‍ ദീപക്ക് ക്ഷണിച്ചിട്ടാണ് വന്നതെന്ന് ദീപ അറിയിച്ചു. മടങ്ങിപോകണമെന്ന് ടിടിവി ദിനകരനും അനുയായികളും ദീപയോട് ആവശ്യപ്പെട്ടിട്ടുണ്ട്. സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *