പകര്‍ച്ച വ്യാധി പ്രതിരോധത്തിന് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു

തിരുവനന്തപുരം: മഴക്കാലം ആരംഭിച്ചതോടെ ജില്ലകളില്‍ പകര്‍ച്ചവ്യാധി പ്രതിരോധിക്കാന്‍ ജില്ല മെഡിക്കല്‍ ഓഫിസുകളിലും ആരോഗ്യവകുപ്പ് ആസ്ഥാനത്തും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. പനി സംബന്ധിച്ചുള്ള ദിവസേനയുള്ള സ്ഥിതിവിവരക്കണക്കുകള്‍ www.dhs.kerala.go.ശില്‍ ലഭിക്കും. അടിയന്തര സാഹചര്യങ്ങളില്‍ ബന്ധപ്പെടേണ്ട നമ്പറുകള്‍: അഡീഷനല്‍ പൊതുജനാരോഗ്യം ഇന്‍ ചാര്‍ജ് 9946105463.

14 ഡി.എം.ഒമാര്‍ ജില്ല, ഓഫിസ് നമ്പര്‍, മൊബൈല്‍ എന്നീ ക്രമത്തില്‍:

തിരുവനന്തപുരം: 0471 2471291, 2473257, 9946105472
കൊല്ലം:           0474 2799299, 2795017, 9946105473
പത്തനംതിട്ട:      0468 2228220, 2220313, 2222642, 9946105475
ആലപ്പുഴ:          0477 2251650, 2252329, 9946105477
ഇടുക്കി:           04862233030, 9946105481
കോട്ടയം:         0481 2562778, 2562923, 9946105479
എറണാകുളം:     04842360802, 2369567, 9946105483
തൃശൂര്‍:           0487 2333242, 2333050, 9946105485,
പാലക്കാട്:        0491 2505189, 2505264, 9946105487
മലപ്പുറം:          0483 2736241, 2737857, 9946105489
കോഴിക്കോട്:     04952370540, 2370494, 9946105491
വയനാട്:          0493 5240390, 524 1150, 9946105493, 9846823812
കണ്ണൂര്‍:            0497 2700194, 2700709, 9946105495
കാസര്‍കോട്:     0467 2203118, 2209433, 9946105497, 944701316

Leave a Reply

Your email address will not be published. Required fields are marked *