പെട്രോള്‍ പമ്പ് സമരം പിന്‍വലിച്ചു June 14, 2017 kerala-liveLeave a commentFeatured, National ദില്ലി: ജൂണ്‍ 16ന് രാജ്യവ്യാപകമായി നടത്താനിരുന്ന പെട്രോള്‍ പമ്ബ് സമരം പിന്‍വലിച്ചു. പ്രതിദിനം ഇന്ധനവില പരിഷ്കരിക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് ഫെഡറേഷന് ഓഫ് ഓള് ഇന്ത്യ പെട്രോളിയം ട്രേഡേഴ്സാണ് സമരം നടത്താന്‍ തീരുമാനിച്ചത്.