നടിയുടെ മൊഴി എടുത്തു : കേസ് പുതിയ വഴിയിലേയ്ക്ക്

കൊച്ചി : നടിയെ ആക്രമിച്ച സംഭവം പുതിയ വഴിത്തിരിവിലേയ്ക്ക് . അന്വേഷണ സംഘം നടിയുടെ മൊഴിയെടുത്തു. എ.ഡി.ജി.പി സന്ധ്യയുടെ നേതൃത്വത്തിലാണ് മൊഴി രേഖപ്പെടുത്തിയത്.

 

സിനിമാ മേഖലയില്‍ ഉള്ളവര്‍ക്ക് പങ്കുണ്ടെന്ന സൂചനയെ തുടര്‍ന്നാണ് എ.ജി.ജി.പി. സന്ധ്യയുടെ നേതൃത്വത്തില്‍ വീണ്ടും മൊഴിയെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *