യുവാവിനെ കുത്തിക്കൊലപ്പെടുത്തി, പ്രതി ഒളിവില്‍

പത്തനംതിട്ട: പത്തനംതിട്ടയിലെ കോട്ട പൊയ്മുക്കില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തി.
കാട്ടാക്കട സ്വദേശി സുനില്‍ കുമാറാണ് കൊല്ലപ്പെട്ടത്. ആറന്‍മുള സ്വദേശി സന്തോഷാണ് ഇയാളെ കുത്തിയതെന്ന് പോലീസിന് വിവരം ലഭിച്ചു. സന്തോഷ് ഒളിവിലാണ്.ഇയാള്‍ക്കായി പോലീസ് അന്വേഷണം തുടരുന്നു.

Leave a Reply

Your email address will not be published. Required fields are marked *