ഗോരക്ഷ: അതിക്രമങ്ങളെ പിന്തുണയ്ക്കില്ലന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: ഗോരക്ഷയുടെ പേരിലുള്ള അതിക്രമങ്ങളെ പിന്തുണയ്ക്കില്ലന്ന് കേന്ദ്ര സര്‍ക്കാര്‍. അതിക്രമങ്ങളെ പിന്തുണയ്ക്കില്ലന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.

ഇത് സംസ്ഥാന വിഷയമാണെന്നും കേന്ദ്രം സുപ്രീം കോടതിയില്‍ വിശദീകരിച്ചു. നിലപാട് വ്യക്തമാക്കി സത്യവാങ് മൂലം നല്‍കാന്‍ സുപ്രീം കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *