പാചകവാതകത്തിന്റെ സബ്‌സിഡി നിര്‍ത്തലാക്കാനൊരുങ്ങുന്നു

ന്യൂഡല്‍ഹി: പാചകവാതകത്തിന്റെ സബ്‌സിഡി കേന്ദ്രസര്‍ക്കാര്‍ പൂര്‍ണമായും നിര്‍ത്തലാക്കാനൊരുങ്ങുന്നു. 2018 മാര്‍ച്ച് മുതല്‍ സബ്‌സിഡി ഇല്ലാതെയായിരിക്കും പാചകവാതകം നല്‍കുക.

മാത്രമല്ല, മാര്‍ച്ച് വരെ ഓരോ മാസവും 4 രൂപ വീതം കൂട്ടുകയും ചെയ്യും. ഇതിന് ശേഷം, 2018 മാര്‍ച്ച് മുതല്‍ ഘട്ടം ഘട്ടമായി വില കൂട്ടും.

Leave a Reply

Your email address will not be published. Required fields are marked *