ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് ഇതര സംസ്ഥാന തൊഴിലാളി്ക്ക് ദാരുണ അന്ത്യം

കൊല്ലം: ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു.

തിരുനെല്‍വേലി സ്വദേശി മുരുകനാണ് മരിച്ചത്.

കൊല്ലത്തേയും തിരുവനന്തപുരത്തേയും ആശുപത്രികള്‍ കൈയൊഴിഞ്ഞതിനെ തുടര്‍ന്നാണ് മുരുകന്‍ മരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *