ട്രാന്‍സ്ഫോമര്‍ സ്ഥാപിച്ചാല്‍ നിര്‍മാണ പ്രവര്‍ത്തനമാവില്ല -കാനം

തിരുവനന്തപുരം: അതിരപ്പിള്ളിയില്‍ ഇപ്പോള്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഗൗരവത്തില്‍ എടുക്കുന്നില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.

 

 

 

വൈദ്യുതി വകുപ്പിന്റെ സ്ഥലത്ത് ട്രാന്‍സ്‌ഫോമര്‍ സ്ഥാപിക്കുകയോ ലൈന്‍ വലിക്കുകയോ ചെയ്താല്‍ അത് പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനമായി കാണുന്നില്ല. കുട്ടി ജനിക്കാതെ നൂല്‍ കെട്ടിയെന്ന് പറയുന്നത് കൊണ്ട് കാര്യമില്ലെന്നും കാനം മാധ്യമങ്ങളോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *