പാക് വെടിവെപ്പ്: കശ്മീരില്‍ സ്ത്രീ മരിച്ചു

കശ്മീര്‍: പൂഞ്ച് ജില്ലയില്‍ നിയന്ത്രണരേഖക്ക് സമീപം പാകിസ്താന്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ ഒരു സ്ത്രീ മരിച്ചു.

 

jammu-03

ബാലക്കോട്ട് സ്വദേശി റുഖിയ ബിയാണ് മരിച്ചത്. പുലര്‍ച്ചെ അഞ്ചോടെ പ്രകോപനമില്ലാതെ പാക് സൈന്യം വെടിവെക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു. ഇന്ത്യ തിരിച്ചടിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *