ശബരിമല സന്നിധാനത്ത് നേരിയ തീപിടിത്തം, തീ പടര്‍ന്നത് കര്‍പ്പൂരം കത്തിക്കുന്നതി August 18, 2017 kerala-liveLeave a commentLatest News, Pathanamthitta എരുമേലി: ശബരിമല സന്നിധാനത്ത് പടിഞ്ഞാറെ നടയില്‍ നേരിയ തീപിടിത്തം.കര്‍പ്പൂരം കത്തിക്കുന്നതിനിടെ തീ പടരുകയായിരുന്നു. ഉടന്‍ തന്നെ തീയണച്ചതായി അധികൃതര്‍ വ്യക്തമാക്കി.