സ്വര്‍ണ വില കുറഞ്ഞു August 31, 2017 kerala-liveLeave a commentCochin, Featured കൊച്ചി: സ്വര്‍ണ വില കുറഞ്ഞു. പവന് 120 രൂപയാണ് ഇന്ന് കുറഞ്ഞത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി 440 രൂപയാണ് വിലയില്‍ വര്‍ധനവുണ്ടായത്. 22,000 രൂപയാണ് ഇന്നത്തെ പവന്റെ വില. ഗ്രാമിന് 15 രൂപ കുറഞ്ഞ് 2,750 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.