പി.വി അന്‍വറിന്റെ പാര്‍ക്കിന് മുന്നില്‍ യുവാക്കള്‍ക്ക് ക്രൂരമര്‍ദ്ദനം

മലപ്പുറം : പി.വി അന്‍വറിന്റെ പാര്‍ക്കിന് മുന്നില്‍ യുവാക്കള്‍ക്ക് ക്രൂരമര്‍ദ്ദനം.

കൊടിയത്തൂര്‍ സ്വദേശികളായ നാല് വിനോദസഞ്ചാരികള്‍ക്കാണ് പാര്‍ക്കിന് മുന്നില്‍ നാട്ടുകാരുടെ മര്‍ദ്ദനമേറ്റത്. പാര്‍ക്കിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയെന്നാരോപിച്ചായിരുന്നു മര്‍ദ്ദനം. ഗുരുതരമായി പരുക്കേറ്റ ഒരു യുവാവിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പരാതിയുമായി എത്തിയപ്പോള്‍ പൊലീസ് റോഡില്‍ കുനിച്ച് നിര്‍ത്തിയെന്നും യുവാക്കള്‍ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *