ചാലിയാര്‍ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് യുവാവിനെ കാണാതായി September 6, 2017 kerala-liveLeave a commentLatest News, Malappuram മലപ്പുറം: ചാലിയാര്‍ പുഴയില്‍ യുവാവിനെ ഒഴുക്കില്‍പ്പെട്ട് കാണാതായി. പുഴയില്‍ കുളിക്കാനിറങ്ങിയ കീഴുപറമ്ബ് സ്വദേശി ആദിലിനെയാണ് കാണാതായത്. മുറിഞ്ഞാട് കടവിലാണ് സംഭവം. നാട്ടുകാര്‍ ഇയാള്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ നടത്തിവരുകയാണ്.