പുതിയ ഷാപ്പുകള്‍ തുറക്കില്ലെന്ന് എക്‌സൈസ് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പുത്തന്‍ മദ്യഷാപ്പുകള്‍ തുറക്കില്ലെന്ന് എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍. സര്‍ക്കാര്‍ സ്വീകരിച്ചത് കോടതി വിധിപ്രകാരമുള്ള നടപടികള്‍ മത്രമാണ്.

 

 

 

ജനങ്ങളെ മദ്യവിമുക്തരാക്കാന്‍ മാതൃകാ ഡിഅഡിക്ഷന്‍ സെന്ററുകള്‍ തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *