ആഗോള വിപണിയില്‍ സ്വര്‍ണ്ണ വില വീണ്ടും ഉയര്‍ന്നു

കൊച്ചി: ആഗോള വിപണിയില്‍ സ്വര്‍ണവില ഉയര്‍ന്ന് പവന് 22,720 രൂപയായി. 200 രൂപയാണ് പവന് വര്‍ധിച്ചത്. 2840 രൂപയാണ് ഗ്രാമിന്.

 

യു.എസ് ജോബ് ഡാറ്റ പ്രതീക്ഷിച്ചതിലും താഴെയെത്തിയതും, യുഎസ് ഡോളറിന്റെ തളര്‍ച്ചയും, ഉത്തര കൊറിയ സമ്മര്‍ദങ്ങളുമെല്ലാം സ്വര്‍ണവില ഉയരാന്‍ കാരണമായി.

 

നിലവിലെ സാഹചര്യമനുസരിച്ച് സ്വര്‍ണവില ഇനിയും ഉയരാനാണ് സാധ്യത.

Leave a Reply

Your email address will not be published. Required fields are marked *