നടിയെ ആക്രമിച്ച കേസ് നടത്തിപ്പില്‍ അന്വേഷണസംഘത്തിന് അതൃപ്തി

കൊച്ചി: നടിയെ ആക്രമിച്ച കേസ് നടത്തിപ്പില്‍ അന്വേഷണസംഘത്തിന് അതൃപ്തി.

ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ വിവരങ്ങള്‍ കോടതിയില്‍ അറിയിച്ചതിലാണ് അന്വേഷണസംഘം അതൃപ്തി പ്രകടിപ്പിച്ചിരിക്കുന്നത്. വസ്തുതകള്‍ കൃത്യമായി അറിക്കാത്തതിനാലാണ് ഹൈക്കോടതി വിമര്‍ശിച്ചതെന്നും സംഘം വിലയിരുത്തി.

ഡിജിപി വിവരങ്ങള്‍ അറിയിച്ചത് അന്വേഷണ സംഘത്തോട് ആലോചിക്കാതെയെന്നാണ് ആക്ഷേപം.

Leave a Reply

Your email address will not be published. Required fields are marked *