സ്വര്‍ണ്ണ വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലെത്തി September 29, 2017 kerala-liveLeave a commentCochin കൊച്ചി: സ്വര്‍ണ വില കുറഞ്ഞു. പവന് 160 രൂപ കുറഞ്ഞ് 22,080 രൂപയായി. ഗ്രാമിന് 20 രൂപ കുറഞ്ഞ് 2,760 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. വ്യാഴാഴ്ച വിലയില്‍ മാറ്റമുണ്ടായിരുന്നില്ല. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.