സംസ്ഥാനത്ത് വന്‍ ലഹരിമരുന്ന് വേട്ട

മാനന്തവാടി: സംസ്ഥാനത്ത് വന്‍ ലഹരിമരുന്ന് വേട്ട. വയനാട്ടിലെ മാനന്തവാടിയില്‍ നിന്നുമാണ് ലഹരിമരുന്ന് പിടികൂടിയത്.

 

 

അന്താരാഷട്ര വിപണിയില്‍ രണ്ടു കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നാണ് പിടികൂടിയത്. സംഭവത്തില്‍ അഞ്ചു പേര്‍ പിടിയിലായി. ഇന്നലെ രാത്രിയായിരുന്നു സംഭവം.

Leave a Reply

Your email address will not be published. Required fields are marked *