പത്തനംതിട്ട: തീര്‍ത്ഥാടന കാലം അടുത്ത സാഹചര്യത്തില്‍ ഇത്തരം നിലപാടുകള്‍ തിരുത്താന്‍ വകുപ്പ് മന്ത്രിമാര്‍ ഇടപെടാത്തത് ദുരുഹം.ശബരിമലയിലെ ശൗചാലയ കേംപ്ലക്സുകള് നശിപ്പിച്ചതും പമ്പയിലെ ബലിപ്പുരകള്‍ നശിപ്പിച്ചതും കഴിഞ്ഞ ദിവസം വൈദ്യുതാഘാതമേറ്റ കെ എസ്സ് ഈ ബി തൊഴിലാളിയെ സന്നിധാനത്തു നിന്ന് പമ്പയിലെത്തിക്കാന്‍ വാഹനം വിട്ടു നല്കാതിരുന്നതുമെല്ലാം ഇതിന് ഉദാഹരണങ്ങളാണെന്നും പത്തനംതിട്ട ഡി സി സി പ്രസിഡന്റ് ബാബു ജോര്‍ജ് കുറ്റപ്പെടുത്തി. പത്തനംതിട്ടയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ബാബൂ ജോര്‍ജ്.
