സോളാര്‍ റിപ്പോര്‍ട്ട് പരസ്യപ്പെടുത്തി

തിരുവനന്തപുരം: സോളാര്‍ റിപ്പോര്‍ട്ട് പരസ്യപ്പെടുത്തിയ മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടിയ്‌ക്കെതിരെ അവകാശലംഘനത്തിന് പരാതി. ക.സി ജോസഫാണ് സ്പീക്കര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്.

ഇതിനിടെ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സോളാര്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പിനായി അപേക്ഷ നല്‍കി. ീഫ് സെക്രട്ടറിക്കാണ് വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയത് .

Leave a Reply

Your email address will not be published. Required fields are marked *