നിലമ്പൂരില്‍ കാട്ടാനയുടെ ചവിട്ടേറ്റ് ഒരാള്‍ മരിച്ചു December 3, 2017 kerala-liveLeave a commentMalappuram നിലമ്പൂര്‍: മലപ്പുറം നിലമ്പൂരില്‍ കാട്ടാനയുടെ ചവിട്ടേറ്റ് ഒരാള്‍ മരിച്ചു. വഴിക്കടവ് സ്വദേശി ഉണ്ണിയാന്‍ കുട്ടിയാണ് മരിച്ചത്. ഞായറാഴ്ച രാവിലെയാണ് സംഭവമുണ്ടായത്.