ദുബൈ: ഒരു നല്ല ജോലി നേടുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്. എന്നാല്‍ അവസരം ലഭിക്കാത്തത് കൊണ്ടോ സമയത്ത് അപേക്ഷിക്കാത്തത് കൊണ്ടോ പലര്‍ക്കും നല്ല ജോലികള്‍ ലഭിക്കാറില്ല. മാസം 25000 ദിര്‍ഹവും (ഏകദേശം 4,38,171രൂപ ) അതിന് മുകളിലും മാസ ശമ്ബളമുള്ള ജോലി ഇവയാണ്.
1.കോര്‍പറേറ്റ് സ്ട്രാറ്റജി ഡെവല പ് മെന്റ് മാനേജര്‍
മേഖല: നിര്‍മ്മാണ മേഖല
കരിയര്‍: മാനേജ് മെന്റ്
ജോലി സ്ഥലം: ദുബൈ
ശമ്ബളം: 25,000 ദിര്‍ഹത്തിലധികം
പരിചയം: 1015 വര്‍ഷം
ജോലി: മുഴുവന്‍ സമയവും
2. സി ഇ ഒ / ജനറല്‍ മാനേജര്‍
മേഖല: മറ്റുള്ളവ
കരിയര്‍: എക്‌സിക്യൂട്ടീവ് / ഡയറക്ടര്‍ / സി ഇ ഒ
ജോലി സ്ഥലം: ദുബൈ
ശമ്ബളം: 25,000 ദിര്‍ഹത്തിലധികം
പരിചയം: 15 വര്‍ഷത്തില്‍ കൂടുതല്‍
ജോലി: മുഴുവന്‍ സമയവും
3. സ്ട്രാറ്റജി പ്ലാനര്‍
മേഖല: പരസ്യം
കരിയര്‍: വ്യക്തമല്ല
ജോലി സ്ഥലം: ദുബൈ
ശമ്ബളം: 25,000 ത്തിലധികം
പരിചയം: 1015 വര്‍ഷം
ജോലി: മുഴുവന്‍ സമയവും
4. ഇന്റര്‍നാഷണല്‍ ബിസിനസ് ഡെവല പ് മെ ന്റ്
മേഖല : ആരോഗ്യപരിരക്ഷ
കരിയര്‍: മാനേജ് മെന്റ്
ജോലി സ്ഥലം: ദുബൈ
ശമ്ബളം: 15,00020,000 ദിര്‍ഹം
പരിചയം: 1015 വര്‍ഷം
ജോലി: മുഴുവന്‍ സമയവും
5. ഡിജിറ്റല്‍ സോഷ്യല്‍ മീഡിയ ഹെഡ്
മേഖല : പരസ്യം
കരിയര്‍: വ്യക്തമല്ല
ജോലി സ്ഥലം: ദുബൈ
ശമ്ബളം: 20,00025,000 ദിര്‍ഹം
പരിചയം: 710 വര്‍ഷം
ജോലി: മുഴുവന്‍ സമയവും
5. ജനറല്‍ പ്രാക്ടീഷണര്‍മേഖല: ആരോഗ്യപരിരക്ഷ
കരിയര്‍: മിഡ് കരിയര്‍
ജോലി സ്ഥലം: ദുബൈ
ശമ്ബളം: 15,00020,000 ദിര്‍ഹം
പരിചയം: 57 വര്‍ഷം
ജോലി: മുഴുവന്‍ സമയവും
6. ഫിനാന്‍സ് മാനേജര്‍
മേഖല: മറ്റുള്ളവ
കരിയര്‍: മാനേജ് മെന്റ്
ജോലി സ്ഥലം: ദുബൈ
ശമ്ബളം: 15,00020,000 ദിര്‍ഹം
പരിചയം: 710 വര്‍ഷം
ജോലി : മുഴുവന്‍ സമയവും
