അങ്ങനെ ആ വിവാഹം യാഥാര്‍ത്ഥ്യമായി; അനുഷ്‌ക ഇനി കോഹ്ലിക്ക് സ്വന്തം

ന്യൂഡല്‍ഹി: അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ആരാധകര്‍ കാത്തിരുന്ന വിവാഹം യാഥാര്‍ത്ഥ്യമായി. ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്ലിയുടെയും ബോളിവുഡ് താരം അനുഷ്‌ക ശര്‍മയും വിവാഹിതരായി.

ഏറെ നാടകീയതകള്‍ക്കൊടുവില്‍ ഇറ്റലിയിലാണ് ഇരുവരും വിവാഹിതരായത്.

Leave a Reply

Your email address will not be published. Required fields are marked *