ലോക സൂപ്പര്‍ സീരീസ്; ഫൈനലില്‍ സിന്ദുവിന് തോല്‍വി

ദുബൈ: ബാഡ്മിന്റണിലെ ഇന്ത്യന്‍ പ്രതീക്ഷ പി.വി സിന്ദുവിന് ലോക സൂപ്പര്‍ സീരീസ് ഫൈനലില്‍ തോല്‍വി. ജപ്പാന്റെ അകനെ യമഗുച്ചിയോടാണ് സിന്ദു അടിയറവ് പറഞ്ഞത്. സ്‌കോര്‍: 2115, 1221, 1921.

94 മിനിറ്റ് നീണ്ടുനിന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കായിരുന്നു സിന്ദു തോറ്റത്. ആദ്യ സെറ്റ് നേടി രണ്ടാം സെറ്റ് 2112ന് നഷ്ടമാക്കിയ സിന്ദു മൂന്നാം സെറ്റില്‍ വരുത്തിയ ചില പിഴവുകള്‍ മൂലമാണ് പരാജയം രുചിക്കേണ്ടി വന്നത്.

Leave a Reply

Your email address will not be published. Required fields are marked *