തിരുവനന്തപുരം: സോളാര്‍ കേസ് പ്രതി സരിതയുടെ കത്ത് ചര്‍ച്ച ചെയ്യരുതെന്ന ഹൈക്കോടതി പരാമര്‍ശത്തിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദന്‍.
സരിതയുടെ കത്ത് ചര്‍ച്ച ചെയ്യരുതെന്ന് പറയുന്ന കോടതി പരാമര്‍ശം ജനാധിപത്യ വിരുദ്ധമാണെന്ന് ആനത്തലവട്ടം ആനന്ദന്‍ ആരോപിച്ചു.
സഭയില്‍വച്ച റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യരുതെന്ന് പറയുന്നത് ആരെയോ സംരക്ഷിക്കാനാണെന്നും, പരാമര്‍ശം നിയമ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
