വീരേന്ദ്രകുമാര്‍ രാജ്യസഭാംഗത്വം രാജിവെച്ചു December 20, 2017 kerala-liveLeave a commentFeatured, Kozhikode എം.പി വീരേന്ദ്രകുമാര്‍ രാജ്യസഭാംഗത്വം രാജിവെച്ചു. അല്‍പം മുമ്ബ് ഉപരാഷ്ട്രപതിയായ വെങ്കയ്യ നായിഡുവിനാണ് എം.പി വീരേന്ദ്രകുമാര്‍ രാജിക്കത്ത് കൈമാറിയത്. നേരത്തേ തന്നെ രാജിവെക്കുമെന്ന് എം.പി വീരേന്ദ്രകുമാര്‍ വ്യക്തമാക്കിയിരുന്നു