സൗജന്യ വിമാന യാത്ര ; മികച്ച ഓഫറുകളുമായി സ്‌പൈസ് ജെറ്റ്

മുംബൈ: ക്രിസ്തുമസ്, ന്യൂ ഇയര്‍ സീസണുകളോടനുബന്ധിച്ച് മികച്ച ഓഫറുകളുമായി എത്തുകയാണ് സ്‌പൈസ് ജെറ്റ്.

യാത്രക്കാര്‍ക്ക് സൗജന്യ വിമാന യാത്രയാണ് കമ്ബനി വാഗ്ദാനം ചെയ്തിരിക്കുന്നത്.

‘ഫ്‌ളൈ ഫോര്‍ ഫ്രീ’ എന്ന ഓഫറിനു വേണ്ടി സ്‌പൈസ്‌ജെറ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് യാത്രക്കാര്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള അവസരവും കമ്ബനി ഒരുക്കുന്നുണ്ട്.

ഈ സ്‌കീം പ്രകാരം യാത്രക്കാരന് ടിക്കറ്റിന്റെ മുഴുവന്‍ തുകയും സ്‌പൈസ് ജെറ്റ് തിരിച്ചു നല്‍കുമെന്നാണ് റിപ്പോര്‍ട്ട്.

2018 മാര്‍ച്ച് 31 വരെ മാത്രമാണ് ഈ വൗച്ചറിന്റെ കാലാവധി. ഏതെങ്കിലും പ്രത്യേക ഓഫറിനൊപ്പം ഈ ഓഫര്‍ ലഭിക്കുകയുമില്ല.

Leave a Reply

Your email address will not be published. Required fields are marked *