ഗേറ്റ് മറിഞ്ഞുവീണ് മൂന്നു വയസുകാരി മരിച്ചു December 31, 2017 kerala-liveLeave a commentLatest News, Pathanamthitta പത്തനംതിട്ട: പത്തനംതിട്ട മണ്ണിടിയില്‍ ഗേറ്റ് മറിഞ്ഞുവീണ് മൂന്നു വയസുകാരിക്ക് ദാരുണാന്ത്യം. എല്‍കെജി വിദ്യാര്‍ഥിനിയായ സന ഫാത്തിമയാണ് മരിച്ചത്. മൂകളുവിളയില് ജാഫര്‍ ഖാന്റെ മകളാണ് മരിച്ച സന.