തിരുവനന്തപുരം: ഒരു പരാമര്‍ശത്തിന്റെ പേരില്‍ വീണ് കിട്ടിയ അവസരമായി കരുതി വി.ടി ബല്‍റാമിനെ ചവിട്ടി മുക്കിക്കളയാമെന്ന് കരുതേണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.
വളര്‍ന്ന് വരുന്ന കോണ്‍ഗ്രസ് നേതാവിന് ചേര്‍ന്നതല്ല പരാമര്‍ശം. തെറ്റ് ബല്‍റാം തിരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തെറ്റ് പറ്റി എന്ന് കരുതി എല്ലാവരും കൂടി തമസ്‌കരിക്കുന്ന രീതി ശരിയല്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു
