കുമ്പളം കായലില്‍ വീപ്പക്കുള്ളില്‍ അസ്ഥികൂടം കണ്ടെത്തി January 8, 2018January 8, 2018 kerala-liveLeave a commentCrime, Latest News കൊച്ചി: കുമ്പളം കായലില്‍ വീപ്പക്കുള്ളില്‍ നിന്ന് പുരുഷന്റേതെന്ന് തോന്നിക്കുന്ന അസ്ഥികൂടം കണ്ടെത്തി. വീപ്പ കോണ്‍ക്രീറ്റ് ഇട്ടടച്ചശേഷം കായലില്‍ തള്ളിയ നിലയിലായിരുന്നു. മൃതദേഹത്തിന് 10 മാസത്തെ പഴക്കമുള്ളതായി സംശിയിക്കുന്നതായി പോലീസ് പറഞ്ഞു.