കോഴിക്കോട് ജില്ലാ ലീഗുകള്‍ക്ക് നാളെ മുതല്‍ തുടക്കം

കോഴിക്കോട് ജില്ലാ ലീഗ് ഡിവിഷനുകള്‍ക്ക് നാളെ മുതല്‍ തുടക്കം. നാളെ ഇ ഡിവിഷന്‍ ആരംഭിക്കുന്നതോടെ ഡിവിഷനുകള്‍ക്ക് ആരംഭമാകും. ഫറൂഖ് കോളേജ് ഗ്രൗണ്ടിലാണ് ഇ ഡിവിഷന്‍ മത്സരങ്ങള്‍ നടക്കുന്നത്. ഡി ഡിവിഷന്‍ മത്സരങ്ങള്‍ ജനുവരി 16മുതലും, സി ഡിവിഷന്‍ മത്സരങ്ങള്‍ ജനുവരി 20 മുതലും, ബി ഡിവിഷന്‍ ഫെബ്രുവരി 5 മുതലും, എ ഡിവിഷന്‍ ഫെബ്രുവരി 18ആം തീയതി മുതലും ആരംഭിക്കും.

ഇ ഡിവിഷനില്‍ രണ്ട് ഗ്രൂപ്പുകളിലായി 14 ടീമുകളാണ് ഉള്ളത്.

വേദി; ഫറൂഖ് കോളേജ് ഗ്രൗണ്ട്

ഗ്രൂപ്പ് എ; മലബാര്‍ ക്രിസ്റ്റ്യന്‍ കോളേജ്, വിസ്ഡം സ്‌പോര്‍ട്‌സ് അക്കാദമി, സ്‌പോര്‍ട്‌സ് അക്കാദമി എന്‍ ഐ ടി സി, എ ബി സി ഫുട്‌ബോള്‍ ക്ലബ് പോയില്‍കാവ്, എം ജി എം അക്കാദമി, നടുവന്നൂര്‍ എച് എസ് എസ്, റെയില്‍ വ്യൂ ക്ലബ്

ഗ്രൂപ്പ് ബി; ക്രസന്റ് ഫുട്‌ബോള്‍ അക്കാദമി, കെ എഫ് ടി സി, നായനാര്‍ മെമ്മോറിയല്‍ സ്‌പോര്‍ട്‌സ് ക്ലബ്, മെര്‍ച്ചന്റ്‌സ് ക്ലബ്, കടത്തനാട് രാജ എഫ് എ, കോം ട്രസ്റ്റ് റിക്രീസിയേഷബ് ക്ലബ്, ഇ സി ഭരതന്‍ മെമ്മോറിയല്‍ ക്ലബ്

ഡി ഡിവിഷന്‍; 12 ടീമുകള്‍

വേദി; മെഡിക്കല്‍ കോളേജ് ഗ്രൗണ്ട്

ഗ്രൂപ്പ് എ; ഫുട്‌ബോള്‍ പ്ലയേര്‍സ് അസോസിയേഷന്‍, ബേപ്പൂര്‍ ഫുട്‌ബോള്‍ അക്കാദമി, ഈഗിള്‍സ് വട്ടാപറമ്ബ്, കാലിക്കറ്റ് ഫുട്‌ബോള്‍ & കള്‍ച്ചറല്‍ അക്കാദമി, എക്‌സലന്റ് സ്‌പോര്‍ട്‌സ് ക്ലബ്, സീ ക്വീന്‍ കാലിക്കറ്റ് സോക്കര്‍

ഗ്രൂപ്പ് ബി; എം സി സി, ഫിസിക്കല്‍ എജുക്കേഷന്‍ കോളേജ്, യുവ ഭാവന, ഉദയ സ്‌പോര്‍ട്‌സ് ക്ലബ്, റോയല്‍ സ്‌പോര്‍ട്‌സ് ക്ലബ്, അത്താനിക്കല്‍ ബ്രദേഴ്‌സ്

സി ഡിവിഷന്‍; 13 ടീമുകള്‍

വേദി; ദേവഗിരി കോളേജ്

ഗ്രൂപ്പ് എ; ബി എസ് എന്‍ എല്‍ അക്കാദമി, കെ എസ് ഇ ബി, ബ്രൗണ്‍ ഷൂട്ടേഴ്‌സ്, സാമോറിന്‍സ് എച്ച് എസ് എസ്, ഡിസ്ട്രിക്റ്റ് പോലീസ്, സോയൂസ് സ്‌പോര്‍ട്‌സ്, ലിബറല്‍ ആര്‍ട്‌സ്

ഗ്രൂപ്പ് ബി; കാലിക്കറ്റ് യങ്സ്റ്റര്‍സ്, നല്ലാലം അക്കാദമി, സി എന്‍ ഐ ടി അക്കാദമി, ജൂനിയര്‍ യൂത്ത്‌സ്, ഇന്‍ഡിപെന്‍ഡന്റ് ബഡ്‌സ്, കുരിയാല്‍ ബ്രദേഴ്‌സ്

ബി ഡിവിഷന്‍; 11 ടീമുകള്‍

വേദി; ദേവഗിരി കോളേജ്

ഗ്രൂപ്പ് എ; ഇന്‍ഡിപെന്‍ഡന്‍സ് ക്ലബ്, യങ് ജെംസ്, നെല്ലിക്കോട് ബ്രദേഴ്‌സ്, എഫ് സി കാലിക്കറ്റ്, എച് എം സി എ കാലിക്കറ്റ്, ലൂണ ആര്‍ട്‌സ് & സ്‌പോര്‍ട്‌സ്

ഗ്രൂപ്പ് ബി; ലീഡേഴ്‌സ് ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്, കടത്തനാട് യുണൈറ്റഡ്, ബ്രീസ് സ്‌പോര്‍ട്‌സ്, സെപ്റ്റ് സ്‌പോര്‍ട്‌സ്, കാലിക്കറ്റ് മെഡിക്കല്‍ കോളേജ്

എ ഡിവിഷന്‍; 15 ടീമുകള്‍

വേദി; കോര്‍പ്പറേഷന്‍ സ്റ്റേഡിയം

ഗ്രൂപ്പ് എ; ഫറൂഖ് കോളേജ്, യങ് ഇന്ത്യന്‍സ് ക്ലബ്, അര്‍ജുന സ്‌പോര്‍ട്‌സ് ക്ലബ്, സീ സൈഡ് സ്‌പോര്‍ട്‌സ് ക്ലബ്, റിയല്‍ മലബാര്‍, കെ ടി സി, യൂണിവേഴ്‌സല്‍ സോക്കര്‍ സ്‌കൂള്‍, യൂത്ത് സ്‌പോര്‍ട്‌സ് ക്ലബ്

ഗ്രൂപ്പ് ബി; ക്വാര്‍ട്ട്‌സ് എഫ് സി, എഫ് സു കുന്നമംഗലം, ഫാല്‍കണ്‍ സ്‌പോര്‍ട്‌സ് ക്ലബ്, യങ്ങ് ചാലഞ്ചേഴ്‌സ് ക്ലബ്, പെലോട്ടണ്‍ സ്‌പോര്‍ട്‌സ്, ഗുരുവായൂരപ്പന്‍ കോളേജ്, സെന്റ് ജോസഫ് കോളേജ്

Leave a Reply

Your email address will not be published. Required fields are marked *