എ.കെ.ജി പരാമര്‍ശം: ബല്‍റാമിനോട് വിശദീകരണം തേടുമെന്ന് സ്പീക്കര്‍

തിരുവനന്തപുരം: എ.കെ.ജിയ്‌ക്കെതിരായ വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ വി.ടി. ബല്‍റാം എം.എല്‍.എയോട് വിശദീകരണം തേടുമെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ അറിയിച്ചു.

 

 

 

ബല്‍റാമിന്റെ പരാമര്‍ശങ്ങളുടെ പേരില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് സ്പീക്കറുടെ നടപടി. പരാതി ലഭിച്ചിട്ടുണ്ടെന്നും വിശദീകരണം തേടുമെന്നും സ്പീക്കറുടെ ഓഫീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *