തിരുവനന്തപുരം: അടുത്ത രണ്ട് മാസത്തിനകം 10000 ചെറുപ്പക്കാര്‍ക്ക് കഠ മേഖലയില്‍ തൊഴില്‍ നല്കാന് കഴിയുന്ന ലുലു സൈബര്‍ പാര്‍ക്ക് പ്രവര്‍ത്തനം ആരംഭിക്കുമെന്ന് പ്രമുഖ വ്യവസായി എം.എ യൂസഫലി .
പ്രവാസി ക്ഷേമത്തിന്റെ കാര്യത്തില്‍ ഭരണ പ്രതിപക്ഷം ഒന്നിക്കണമെന്ന് അദ്ദേഹം പറഞ്ഞു . ലോക കേരള സഭയുമായി ബന്ധപ്പെട് മാധ്യമങ്ങയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏറെ പ്രതീക്ഷയോടെയാണ് അമേരിക്കയില്‍ നിന്നുളള പ്രവാസി മലയാളികള്‍ ലോക കേരള സമ്മേളനത്തിന് എത്തിയിരിക്കുന്നത്. സ്വകാര്യ മേഖലയിലും ,ആരോഗ്യ രംഗത്തും നിക്ഷേപം നടത്താന്‍ സന്നധമാണെന്ന് വ്യവസായികള്‍ പീപ്പിള്‍ ടിവിയോട് പറഞ്ഞു.
