കോഴിക്കോട് ഗവണ്‍മെന്റ് ഹോമിയോ മെഡിക്കല്‍ കോളേജില്‍ SFI. മുഴുവന്‍ ജനറല്‍ സീറ്റിലും SFI സ്ഥാനാര്‍ഥികള്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയം സ്വന്തമാക്കി .
269 വോട്ടുകള്‍ പോള്‍ ചെയ്തപ്പോള്‍ 160 ല്‍ അധികം വോട്ടുകളുടെ ഭൂരിപക്ഷത്തോടുകൂടിയാണ് SFI യുടെ വിജയം .
Chairperson:amrutha ashokan
Vice chairman :meenu Mohandas
General Secretary: bipin r
arts secretary: habeeb
Uuc:ramya
Uuc :Sarath kumar
Editor:sarath a.r
Lady rep1:arathy ss
Lady rep2: aleenaa
