ഐസിസി ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുസ്‌ക്കാരം കൊഹ്ലിക്ക്

മുംബൈ: ഐസിസി ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുസ്‌ക്കാരം ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്ലിക്ക്. ഏകദിനത്തിലെ മികച്ച കളിക്കാനുള്ള പുരസ്‌ക്കാരവും കൊഹ്ലി സ്വന്തമാക്കി.

 

 

എന്നാല്‍ ട്വന്റി20 യിലെ മികച്ച പ്രകടനത്തിനുള്ള പുരസ്‌ക്കാരം ഇന്ത്യന്‍ പേസര്‍ യുസ് വേന്ദ്ര ചാഹലിനാണ്.

Leave a Reply

Your email address will not be published. Required fields are marked *