തിരുവനന്തപുരം: കോടിയേരിയുടെ മകന് ഉള്‍പ്പെട്ട തട്ടിപ്പുകേസ് പാര്‍ട്ടി അന്വേഷിക്കേണ്ട കാര്യമില്ലെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്. കൊടിയേരിയുടെ മകന് അങ്ങനെയൊരു കേസില്‍ ഉള്‍പ്പെടേണ്ട കാര്യമില്ല. അവന് ദുബൈയില്‍ ജോലിയുള്ളതായി അറിയാം. കുട്ടികള്‍ ജോലി അന്വേഷിച്ചുപോകുമ്ബോള് ഇങ്ങനെ ചില കാര്യങ്ങല്‍ സംഭവിച്ചേക്കാമെന്നും വൈക്ക്ം വിശ്വന് പറഞ്ഞു.
